Thursday, January 1, 2026

ശബരിമല യുവതീപ്രവേശന വിഷയം കഴിഞ്ഞതു മുതൽ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എന്ത് സംഭവിച്ചു?പുറത്തുനിന്നുള്ള അടിയ്ക്ക് പുറമെ ഇപ്പോൾ പാര്‍ട്ടിക്കുള്ളില്‍ തന്നെ മാറിമാറി അടിക്കേണ്ട ഗതികേട്

ശബരിമല യുവതീപ്രവേശന വിഷയം കഴിഞ്ഞതു മുതൽ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തു തൊട്ടാലും അത് വിനയായി മാറുകയാണ്. പുറത്തുനിന്നുള്ള അടിയ്ക്ക് പുറമെ ഇപ്പോൾ പാര്‍ട്ടിക്കുള്ളില്‍ തന്നെ മാറിമാറി അടിക്കേണ്ടി വരുന്ന ഗതികേടിലേക്ക് പാര്‍ട്ടി എത്തി നില്‍ക്കുകയാണ്.സി.പി.ഐ. മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ് നടന്നതോടെ എറണാകുളം ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.

Related Articles

Latest Articles