Wednesday, December 24, 2025

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരം ; ബിബിസിയെ കുറ്റപ്പെടുത്തി ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരമാണെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് സർക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്ന രീതിയിലല്ല ബിബിസിയുടെ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി തികച്ചും നിശിതമായ വിമർശനാമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുകെയും വല്യ സുഹൃത്തുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles