Monday, April 29, 2024
spot_img

Tag: bbc

Browse our exclusive articles!

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരം ; ബിബിസിയെ കുറ്റപ്പെടുത്തി ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരമാണെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് സർക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്ന രീതിയിലല്ല ബിബിസിയുടെ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയെക്കുറിച്ചുള്ള...

ഓൺലൈൻ വരുമാനത്തിന്മേലുള്ള നികുതിയിൽ വെട്ടിപ്പ്? ബിബിസി യുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് അധികൃതർ

ദില്ലി: ബിബിസിയുടെ ദില്ലി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. രാവിലെ 11.30 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ജീവനക്കാരുടെ ഫോണുകൾ അടക്കം പിടിച്ചുവച്ചിട്ടുണ്ട്. അതീവ രഹസ്യമായ ഒരുക്കങ്ങളാണ് ആദായ നികുതി...

ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ബിബിസി പണം വാങ്ങിയത് ഹുവാവെയിൽ നിന്ന് മാത്രമല്ല; ചൈനീസ് സർക്കാർ നിയന്ത്രണ മാദ്ധ്യമ സ്ഥാപനങ്ങളടക്കം 18 കമ്പനികളിൽ നിന്ന് പണം വാങ്ങി; ബിബിസിയെ അപലപിച്ച് ബ്രിട്ടീഷ് എംപി മാരും

ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾക്കായി ഗുജറാത്ത് കലാപം പ്രമേയമാക്കി ഡോക്യൂമെന്ററിയുമായി വന്ന ബിബിസിക്ക് 18 ലധികം ചൈനീസ് കമ്പനികളുമായി ബന്ധമെന്ന് റിപ്പോർട്ട്. ഇതിൽ ഒമ്പതോളം കമ്പനികൾ ചൈനീസ് സർക്കാർ നിയന്ത്രിത കമ്പനികളാണ്. മാദ്ധ്യമ സ്ഥാപനങ്ങളും വിവാദ...

ബിബിസി യുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം:ജാമിയ മിലിയ വിദ്യാർഥി നേതാക്കൾ കരുതൽ തടവിൽ; ക്യാംപസിൽ വൻ പൊലീസ് സന്നാഹം

ദില്ലി ∙ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല ക്യാംപസിൽ സംഘർഷം. ഇടതുവിദ്യാർഥി സംഘടനയുടെ മൂന്ന് നേതാക്കളെ കരുതൽ തടങ്കലിന്റെ ഭാഗമായി പൊലീസ് തടഞ്ഞുവച്ചു. സർവകലാശാലയിലെ ക്ലാസുകൾ...

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം; ക്യാമ്പസിലെ മുഴുവൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ച് ജെഎന്‍യു

ദില്ലി : ജെഎൻയുവിൽ രാത്രി വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർത്ഥി യൂണിയൻ തയ്യാറായി ഇരിക്കെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നു വൈകിട്ട് 9 മണിക്ക് പ്രദർശിപ്പിക്കാനായിരുന്നു വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരുന്നത്. പ്രദർശനം നിശ്ചയിച്ചിരുന്ന...

Popular

300 മില്യൺ ഡോളറിന്റെ ആയുധ ഇടപാടിൽ പകച്ച് ചൈന

ഇന്ത്യ ഫിലിപ്പീൻസ് ആയുധ ഇടപാടിനെ ചൈന ഭയക്കാൻ കാരണമിതാണ്

71.27 % ! സംസ്ഥാനത്തെ അന്തിമ പോളിംഗ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വടകര മുന്നില്‍ 78.41% പത്തനംതിട്ട ഏറ്റവും പിന്നില്‍ 63.37 %

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ്...

എപ്പോഴും മുസ്ലിം സ്നേഹം വിളമ്പുന്ന കോൺഗ്രസിന്റെ തനിനിറം ഇതാണ്…

18 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒറ്റ മുസ്ലിം സ്ഥാനാർത്ഥി പോലുമില്ല; കോൺഗ്രസിന്റെ ഇരട്ടത്താപ്പ്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img