Saturday, May 4, 2024
spot_img

ലോഡ്‌ജിലെത്തിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് 16 വർഷം കഠിന തടവ്

തൃശ്ശൂർ: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിന തടവ് . കുന്നംകുളം സ്വദേശി ഫലാൽ മോനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത് . 2020 മാർച്ചിലാണ് സംഭവം നടന്നത്.

ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പെൺകുട്ടിയെ ഫലാൽ മോൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പെൺകുട്ടിയെ തട്ടികൊണ്ട് പോയെന്ന വിവരമറിഞ്ഞ പോലീസ് ഫലാൽ മോനെ അറസ്റ്റ് ചെയ്യുകയായിരുന്നു

Related Articles

Latest Articles