Monday, May 13, 2024
spot_img

ദില്ലി മദ്യനയക്കേസ് ;മനീഷ് സിസോദിയ അകത്ത് തന്നെ, 20 വരെ റിമാൻഡിൽ

ദില്ലി : മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാർച്ച് 20 വരെ റിമാൻഡിൽ. ദില്ലി റോസ് അവന്യു കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു.

ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തീഹാർ ജയിലിലെ സെല്ലിൽ കൈവശം വെക്കാൻ കോടതി സിസോദിയക്ക് അനുമതി നൽകിയിട്ടുണ്ട്.15 ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമെന്ന് സിബിഐ അറിയിച്ചു.

Related Articles

Latest Articles