Monday, May 13, 2024
spot_img

കൊല്ലത്തും മാലിന്യ കൂമ്പാരത്തിൽ തീ ;കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ ആളിക്കത്തി

കൊല്ലം : വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ രാവിലെ പത്തരയോടെ കത്തുകയായിരുന്നു.

മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.ആളപായമോ നാശനഷ്ടമോ ഇല്ല.തീ നിയന്ത്രണ വിധേയമായെന്ന് അഗ്നി ശമന സേന അറിയിച്ചു.

Related Articles

Latest Articles