Friday, January 2, 2026

കശ്മീരിന്‍റെ 370-ാം വകുപ്പ് നീക്കം ചെയ്ത നടപടി; കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് സുഷമ സ്വരാജ്

ദില്ലി : കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം ധീരവും ചരിത്രപരവുമാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമാ ജി കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചത്. നമ്മുടെ മഹത്തായ ഭാരതത്തെ അഭിവാദ്യം ചെയ്യുന്നതായും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

Related Articles

Latest Articles