Monday, December 29, 2025

തൊഴിൽ കൊടുക്കാനാകാത്തവർ; അന്നം മുട്ടിക്കുന്നു

ശമ്പള വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ രണ്ടാഴ്ചകളിലേറെയായി മുത്തൂറ്റിനെതിരെ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. മുത്തൂറ്റിന്റെ ഓഫീസുകളില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

Related Articles

Latest Articles