Saturday, January 3, 2026

തോംസണിന്‍റെ തെമ്മാടിത്തം; വിടില്ല ദേവസ്വം ബോർഡ്

അമ്പലപ്പുഴ പാല്‍പായസത്തിന്‍റെ വ്യാജപതിപ്പ് ഇറക്കി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസം തത്വമയി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വന്‍ വിവാദമായതോടെ തോംസണ്‍ ബേക്കറി ഒടുവില്‍ അവരുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ മാപ്പ് പറയുകയും ചെയ്തിരുന്നു.

Related Articles

Latest Articles