Friday, January 2, 2026

ഓണസദ്യ തികഞ്ഞില്ലെങ്കിൽ ഓടിച്ചിട്ട് അടിക്കും; ഇത് മഹാരാജാസ് സ്റ്റൈൽ

എസ്.എഫ്.ഐ കുട്ടി സഖാക്കളുടെ അഴിഞ്ഞാട്ടം അവസാനിക്കുന്നില്ല. കൊച്ചിയില്‍ വനിതാ ഹോട്ടലിന് നേരെ മഹാരാജാ കോളേജിലെ എസ്.എഫ്.ഐ ഗുണ്ടായിസം. ഓണ സദ്യ തികഞ്ഞില്ലെന്ന കാരണത്താല്‍ വനിതാ ഹോട്ടലിന് നേരെയാണ് ആക്രമം അഴിട്ടുവിട്ടത്. ഓണാഘോഷത്തിന് ഏല്‍പ്പിച്ച ഭക്ഷണം തികഞ്ഞില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.

Related Articles

Latest Articles