Sunday, November 15, 2026

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് വീണ്ടും തിരിച്ചടി; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ല

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം രാജ്യാന്തര കോടതിയില്‍ എത്തിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി. കേസ് നിലനില്‍ക്കില്ലെന്ന് പാക് നിയമസഭ മന്ത്രാലയസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് നിയമസഭാ മന്ത്രാലയസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെ പാകിസ്താന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ല. ഐക്യരാഷ്ട്രസഭയില്‍ വിഷയം ഉന്നയിക്കാം.

Related Articles

Latest Articles