Saturday, September 19, 2026

മാണിക്യത്തെ തെരഞ്ഞെടുക്കാന്‍ പാലാ; ജനവിധിയ്ക്ക് മണിക്കൂറുകള്‍ മാത്രം

ഒരു മാസം നീണ്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ പാലാ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങും . അതി ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡ‍ലത്തില്‍ അട്ടിമറി പ്രതീക്ഷയില്‍ അവസാന കരുനീക്കങ്ങളിലാണ് എന്‍ഡിഎ.

Related Articles

Latest Articles