Monday, June 17, 2024
spot_img

ജനഗണമന അധിനായക..ഹൗദി മോദിയില്‍ സ്പര്‍ശ് ഷാ ആലപിക്കും

ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രിയെ വരവേൽക്കാൻ അമേരിയ്ക്കയിലെ ഹ്യൂസ്റ്റണിൽ പതിനായിരങ്ങളെത്തുമ്പോൾ ഭാരതത്തിന്‍റെ അഭിമാനമായി നമ്മുടെ ദേശീയഗാനം ആലപിയ്ക്കാനെത്തുന്നത് മറ്റാരുമല്ല. എല്ലുകൾ ഒടിഞ്ഞു നുറുങ്ങുന്ന രോഗവുമായി ജനിച്ചിട്ടും ആത്മസമർപ്പണത്തിന്‍റെയും പ്രയത്നത്തിന്‍റെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും ജീവിയ്ക്കുന്ന ഉദാഹരണമായ പതിനഞ്ച് വയസ്സുകാരനായ ഇന്ത്യൻ അമേരിക്കൻ റാപ് ഗായകൻ സ്പർശ് ഷായാണ്.

Related Articles

Latest Articles