Wednesday, September 23, 2026

നാറുന്ന നഗരത്തിലെ മേയർ ബ്രോ; നന്മ മരമല്ല തിന്മ മരം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്തിന് സമൂഹമാധ്യമങ്ങളിലെ സി പി എം അനുകൂല സൈബര്‍ഗ്രൂപ്പുകളും, കട്ട സി പി എമ്മുകാരും ഒക്കെ ചാര്‍ത്തി നല്‍കിയ പേരാണ് മേയര്‍ബ്രോ. കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കൂടിയാണ് വി കെ പ്രശാന്ത് എന്ന പാര്‍ട്ടിക്കാരുടെ നന്മമരം. വി കെ പ്രശാന്ത് തലസ്ഥാനഗരിയിലെ മേയര്‍മാത്രമല്ല കേരളത്തിന്‍റെ മേയറാണെന്ന് വരെ പാടി നടക്കുന്ന സ്തുതിപാഠകര്‍ സൗകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്.

Related Articles

Latest Articles