Saturday, September 19, 2026

അയ്യപ്പ കോപം അല്ലാതെ എന്ത്? നട്ടം തിരിഞ്ഞ് ദേവസ്വം ബോര്‍‍ഡ്

വിശ്വാസവിരുദ്ധരുടെ ഭരണത്തിൽ ശബരിമല യുടെ കഷ്ടകാലം തുടരുന്നു. മണ്ഡലകാലത്തിന് ഇനി ഒന്നരമാസം മാത്രമാണ് ബാക്കി. ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. യുവതീ പ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ സമീപനങ്ങളാണ് ശബരിമലയില്‍ സാംബത്തിക പ്രതിസന്ധി അതിരൂക്ഷമാക്കിയത്.

Related Articles

Latest Articles