Friday, November 27, 2026

പണം തന്ന് എല്ലാം ഒത്തുതീര്‍പ്പാക്കി പരാതിപ്പെട്ട് ഇനി സമയം കളയേണ്ട

കടലക്കറിയിൽ ഒച്ചിനെ കിട്ടി എന്ന യുവതിയുടെ പരാതിയിന്മേൽ ഭക്ഷ്യ വകുപ്പും നഗരസഭയും ചേര്‍ന്ന് അടച്ചുപൂട്ടിയ വഴുതക്കാട്ടെ ഐശ്വര്യ ഹോട്ടൽ വീണ്ടും തുറന്നു. പൂട്ടി ഒരു ദിവസത്തിന് ശേഷമാണ് ഹോട്ടല്‍ വീണ്ടും തുറന്നത്.ഒരു ദിവസം മാത്രമുള്ള ഹോട്ടൽ പൂട്ടിയിടൽ പ്രഹസനം മാത്രമെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.ഞങ്ങൾ ഹോട്ടലിൽ നിന്നും ചിത്രീകരിച്ച ചില രംഗങ്ങൾ മാന്യപ്രേക്ഷകർക്ക് കാണാം.

Related Articles

Latest Articles