Friday, November 27, 2026

ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങില്ല; അടിച്ചുപൊളിക്കും ഈ ദീപാവലി..

ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങില്ല; അടിച്ചുപൊളിക്കും ഈ ദീപാവലി..
രാവണ യുദ്ധ വിജയത്തിനും വനവാസത്തിനും ശേഷം അയോധ്യയിൽ മടങ്ങി എത്തുന്ന ശ്രീരാമ ചന്ദ്രന് നൽകുന്ന വരവേൽപ്പാണ് ദീപാവലി ആഘോഷത്തിന്റെ തുടക്കം. എന്നാൽ ഈ വര്ഷം ശ്രീരാമന്റെ അയോധ്യയിൽ ഒരു പുതിയ ചരിത്രം രചിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശിലെ യോഗി സർക്കാർ. ദീപാവലി ദിനത്തോടനുബന്ധിച്ച് ഇന്ന് അയോധ്യയില്‍ നടക്കുന്ന ദീപോത്സവത്തില്‍ 5.51 മണ്‍ചിരാതുകളാണ് ദീപപ്രഭ ചൊരിയുന്നത്.

Related Articles

Latest Articles