കോഴിക്കോട് പന്തീരാകാവിൽ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവർത്തകരെ വിദ്യാര്‍ത്ഥികളെന്നും, കുട്ടികളെന്നും വിശേഷിപ്പിച്ചുള്ള മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്താ റിപ്പോര്‍ട്ടുകള്‍ക്കെതിരെയും കേസിനെ നിസാരവത്കരിച്ചുള്ള സമീപനങ്ങൾക്കെതിരെയും വ്യാപകമായ പ്രതിഷേധമാണ് പൊതുയിടങ്ങളിലും സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത് .

