Monday, June 17, 2024
spot_img

അടൂർ മൗനം വെടിഞ്ഞു; മാവോയിസ്റ്റുകൾക്ക് വേണ്ടി..

അടൂർ മൗനം വെടിഞ്ഞു; മാവോയിസ്റ്റുകൾക്ക് വേണ്ടി..
ഇത്തവണയും വടക്കുനോക്കി പ്രതികരണ യന്ത്രങ്ങള്‍ പതിവ് തെറ്റിച്ചിട്ടില്ല. പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച വാളയാറിലെ സഹോദരിമാര്‍ക്കുവേണ്ടി അടൂര്‍ ഉള്‍പ്പെടുന്ന സാസ്കാരിക നായകന്‍മാരില്‍ എത്രപേര്‍ പ്രതികരിച്ചു എന്ന്‍ കേരളം കണ്ടതാണ്. ആ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി നാളിതുവരെ വായ തുറക്കാതിരുന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഇപ്പോള്‍ രണ്ട് സിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ പ്രതികരണ ശേഷി തിരികെ കിട്ടിയിരിക്കുന്നു.

Related Articles

Latest Articles