എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല വിഷയത്തിൽ suddenly ഉണ്ടാകുന്നത്? ബിന്ദു അമ്മിണിയെ സിപിഐഎം പിന്തുണച്ചപ്പോഴും, ഹുസൈൻ വിഷയത്തിൽ മൗനം പാലിച്ചപ്പോഴും “വിശ്വാസ സംരക്ഷണം” എവിടെയായിരുന്നു? #doublestandards #mfhusain #sabarimala #binduammini #cpim #ldfhypocrisy #hindufaith #selectiveoutrage #keralapolitics #tatwamayinews

