Tuesday, November 10, 2026

പാക്കിസ്ഥാനെ മുട്ടുകുത്തിക്കാൻ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ

ഇന്ത്യയുടെ പക്കൽ ഇനി രവി നദിയിലെ പൂർണ്ണ അധികാരം; ഷാഹ്പൂർ കന്ദി പദ്ധതിയിലൂടെ പാക്കിസ്ഥാനിലേക്കുള്ള വെള്ളം നിലയ്ക്കും. സിന്ധു നദീജല ഉടമ്പടിയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിക്കൊണ്ട് പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് നിയന്ത്രിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. #induswatertreaty #shahpurkandiproject #indiavspakistan #raviriver #jammukashmir #indianpolitics #waterwar #modigovernment #internationalnews #malayalamnews #indiadiplomacy #punjabagriculture #kashmirnews #nationalnews #tatwamayinews

Related Articles

Latest Articles