Wednesday, October 14, 2026

ഇൻഫ്ലുവൻസർ എന്ന് വിളിച്ചവർക്ക് മറുപടിയുമായി അഹാന കൃഷ്ണ

നടിയോ അതോ ഇൻഫ്ലുവൻസറോ? അഹാന കൃഷ്ണയുടെ കരിയറിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചയും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ അഹാന ഇൻഫ്ലുവൻസർ എന്ന പ്ലാൻ ബി-യിലേക്ക് മാറിയെന്ന വീഡിയോ പങ്കുവെച്ചവർക്ക് കൃത്യമായ മറുപടിയുമായി താരം തന്നെ രംഗത്തെത്തി. “ഞാൻ ഇപ്പോഴും ഒരു ആക്ടർ തന്നെയാണ്” എന്ന് ഉറപ്പിച്ചു പറയുന്ന അഹാനയുടെ വാക്കുകളും അതിനോടുള്ള സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങളും കാണാം. #ahaanakrishna #malayalamcinema #socialmediaviral #dutoxvideo #trendingnow

Related Articles

Latest Articles