Saturday, September 19, 2026

തുറന്നുപറച്ചിലുമായി രഞ്ജിനി ഹരിദാസ്

എപ്പോഴും ബോൾഡായി സംസാരിക്കുന്ന രഞ്ജിനി ഹരിദാസ് തന്റെ ജീവിതത്തിലെ പുതിയ ചില വെല്ലുവിളികളെക്കുറിച്ച് മനസ് തുറക്കുന്നു. വിവാഹം കഴിക്കാത്തതിനെക്കുറിച്ചും കുട്ടികളില്ലാത്തതിനെക്കുറിച്ചുമുള്ള സമൂഹത്തിന്റെ ചോദ്യങ്ങൾക്കിടയിലും താൻ നേരിടുന്ന ആരോഗ്യപരവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് രഞ്ജിനി സംസാരിക്കുന്നു. #manjuwarrier #ranjiniharidas #malayalamcinema #viralnews #latestnewsmalayalam #celebritylifestyle

Related Articles

Latest Articles