ഹോർമൂസ് കടലിടുക്ക് തുറക്കപെടുവാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു വരുമ്പോൾ ലോക് രാഷ്ട്രീയം മുൻപെങ്ങും കനത്ത തലത്തിലേക്ക് സങ്കീര്ണവുമായി വളരുകയാണ്. ഈ ചതുരംഗ കളിയുടെ ഒടുവിൽ പുതിയ സഖ്യങ്ങൾ രൂപീകരിക്കപ്പെടുമോ? ട്രമ്പിന്റെ രാഷ്ട്രീയ ഭാവിയെന്ത്? ഒരു അവലോകനം! #donaldtrump #straitofhormuz #narendramodi #vladimirputin #xijinping #geopolitics #worldpolitics #middleeast #globalalliances #currentaffairs #tatwamayinews

