Monday, December 29, 2025

കേരളത്തിലെ മതതീവ്രവാദികള്‍ക്കെതിരെ കെ.എസ്സ്…മാപ്പിള കലാപമങ്ങു മനസ്സിവെച്ചാ മതി…


കേരളത്തിലെ ഇപ്പോഴത്തെ പ്രക്ഷോഭം കണ്ടാൽ ഇടത് വലത് മുന്നണികളുടെ യഥാർത്ഥ മുഖം കാണാം.കേരളത്തിൽ വീണ്ടും ഒരു മാപ്പിള കലാപം ഉണ്ടാക്കാനുള്ള മുസ്ലിം തീവ്രവാദികളുടെ ശ്രമങ്ങൾ അങ്ങ് കയ്യിൽ വെച്ചാൽ മതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles