Monday, December 15, 2025

ലോക്സഭാ തെരെഞ്ഞെടുപ്പ്: തീയതി ഇന്ന് പ്രഖ്യാപിക്കും

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും..വൈകുന്നേരം 5 മണിയോട് കൂടിയായിരിക്കും പ്രഖ്യാപനം. ലോകസഭ തെരഞ്ഞടിപ്പിനോടനുബന്ധിച്ച് ശനിയാഴ്ച തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു, അടുത്ത രണ്ട് മാസത്തിനുള്ളിൽ നിരവധി ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന ഉടൻതന്നെ പെരുമാറ്റ ചട്ടവും നിലവിൽ വരും.

Related Articles

Latest Articles