Sunday, September 27, 2026

ജാതി പറഞ്ഞ് അധിക്ഷേപിച്ച് നാണം കെടുത്തി.. ഇനി കൊല്ലരുതെന്ന് സി പി എം നേതാവ്..

ജാതി പറഞ്ഞ് അധിക്ഷേപിച്ച് നാണം കെടുത്തി.. ഇനി കൊല്ലരുതെന്ന് സി പി എം നേതാവ്.. ജാതീയമായ അധിക്ഷേപത്തിന്‍റെ പേരിൽ കോഴിക്കോട് സിപിഎം വാർഡ് മെമ്പർ രാജിവച്ചു. മുക്കം കൂടരഞ്ഞിയിലാണ് സംഭവം.. #KSARUNKUMAR #KOODARANJI #CPM #CPMWARDMEMBER #CPMINSULT #ARUNKOODARANJI #KERALAPOLITICS #KERALANEWS #MALAYALAMNEWS #TATWAMAYI #TATWAMAYINEWS

Related Articles

Latest Articles