Sunday, May 12, 2024
spot_img

തോറ്റ് തോറ്റ് സോണിയക്കും മടുത്തു,ഇനി വീണ്ടും പപ്പു മോന്റെ ടേൺ…

ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയെത്തുടർന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ കോൺഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ തിരിച്ച് നൽക്കാനൊരുങ്ങുന്നു.തുടർച്ചയായ തോൽവികളിൽ നിന്നും കരകയറാനാവാതെ വിയർക്കുന്ന കോൺഗ്രസ് ഇനി എങ്ങനെ എന്ന ചോദ്യവുമായി മുന്നോട്ടുപോകുമോ?

Related Articles

Latest Articles