Thursday, December 25, 2025

സമവാക്യങ്ങൾ മാറിമറിയുന്ന കേരള ബി ജെ പി…അത്യാകാംക്ഷയിൽ അണികൾ…

കെ സുരേന്ദ്രൻ സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതോടെ ആകെ ഉണർവിലാണ് ബി ജെ പി.കൂടാതെ വർഷങ്ങളായി പൊതു വേദികളിൽ നിന്നും അകന്നു നിന്നിരുന്ന മുതിർന്ന നേതാക്കൾ പി പി മുകുന്ദനും കെ രാമൻപിള്ളയും പാർട്ടിയിലേക്ക് തിരിച്ചുവരുന്ന സാഹചര്യം ബി ജെ പിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles