Wednesday, December 31, 2025

ചിരഞ്ജീവിയാണ് ഇനി ‘ലൂസിഫർ’

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ‘ലൂസിഫര്‍’. ഈ ചിത്രം വന്‍വിജയമായതോടെ തെലുങ്കിലേക്ക് അത് റീമേക്ക് ചെയുന്നു. മോഹന്‍ലാല്‍ അഭിനയിച്ച റോളില്‍ ചിരഞ്ജീവി തന്നെയാണ് എത്തുന്നത്. ആരൊക്കെയാണ് മറ്റ് അഭിനേതാക്കളെന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

രാംചരണ്‍ കൊനിഡേല പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ആയിരിക്കും ലൂസിഫറിന്റെ റീമേക്ക്.

Related Articles

Latest Articles