ബെവ്-ക്യു ആപ്പ് നിർമിച്ച കമ്പനി സൈബർ സഖാവിന്റേത്…അടുത്ത കടുംവെട്ട്…
മദ്യവിതരണത്തിനായി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ തയാറാക്കാന്‍ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ട സ്വകാര്യ സ്‌റ്റാര്‍ട്ട്‌അപ് കമ്പനി സി.പി.എം. “സൈബര്‍ സഖാവി”ന്റേതെന്ന് ആരോപണം. ആപ്പ് തയാറാക്കാന്‍ ഈ കമ്പനിയെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം ചോദ്യംചെയ്‌ത് പ്രതിപക്ഷം.
കൊച്ചി, കടവന്ത്രയിലെ ഫെയര്‍കോഡ് ടെക്‌നോളജീസാണു ബെവ് ക്യൂ ആപ്പിന്റെ നിര്‍മാതാക്കള്‍.

