നിനച്ചിരിക്കാത്ത ആളുകൾക്ക് കോവിഡ്…ഉറവിടം കണ്ടെത്താനാകാതെ അധികൃതർ…
തിരുവനന്തപുരത്ത് അടിപിടി കേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ പരിശോധിച്ചപ്പോള്‍ കോവിഡ്. കണ്ണൂരില്‍ ചക്ക തലയില്‍ വീണ് പരിക്കേറ്റയാളെ പരിശോധിച്ചപ്പോള്‍ അയാള്‍ക്കും കോവിഡ്. ഇവര്‍ക്ക് എവിടെ നിന്നാണ് പകര്‍ന്നത് എന്ന് ഒരു ധാരണയും ഇല്ല. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുകയും ഇപ്പോള്‍ കുതിച്ചുയരുകയും ചെയ്യുന്നതിന്റേയും ഉത്തരമാണ് ഈ സംഭവങ്ങള്‍.

