Thursday, December 25, 2025

കർഷകർക്ക് കരുതലുമായി കേന്ദ്ര സർക്കാർ …15,000 കോടി രൂപയുടെ മൃഗപാലന വികസനനിധി…

ക്ഷീര, മാംസ സംസംസ്കരണ, കാലിത്തീറ്റ പ്ലാന്റുകളിലെ അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് അംഗീകാരം ലഭിച്ച മൃഗപാലന അടിസ്ഥാനസൗകര്യ വികസനനിധിലൂടെ ധനസഹായം ലഭ്യമാക്കും. കർഷക ഉത്പാദക സംഘടനകൾ, എംഎസ്എംഇകള്‍, സെക്ഷൻ 8 കമ്പനികൾ, സ്വകാര്യ കമ്പനികൾ, വ്യക്തിഗത സംരഭകർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

Related Articles

Latest Articles