Sunday, January 11, 2026

ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിന്റെ കൂട്ടാളി ആനന്ദ് പദ്മനാഭനെ ഇഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ആനന്ദ് പദ്മനാഭനെ ഇഡി ചോദ്യം ചെയ്യുന്നു. ബംഗളൂരു എൻഫോഴ്‌സ്‌മെന്റാണ് ബിനീഷ് കോടിയേരിയുടെ സുഹൃത്ത് ആനന്ദിനെ ചോദ്യം ചെയ്യുന്നത്. ടോറസ് റെമഡീസിൽ ബിനീഷിൻ്റെ പങ്കാളിയാണ് ആനന്ദ് പദ്മനാഭൻ എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബിനീഷുമായി ബന്ധമുള്ള ആനന്ദ് പദ്മനാഭന്റെ വീട്ടിൽ മുൻപ് ഇ.ഡി. പരിശോധന നടത്തിയിരുന്നു.

Related Articles

Latest Articles