Monday, December 29, 2025

ശാർക്കര പൊങ്കാല നാളെ,ഇക്കുറി ചടങ്ങുകൾ മാത്രം|Sharkkaraponkala

നാളെ (13.02.2021 ) ശാർക്കര പൊങ്കാല.തിരുവനന്തപുരം ചിറയിൻകീഴ്,ശാർക്കര ദേവീക്ഷേത്രത്തിൽ ഇക്കുറി പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.കൊവിഡ്വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് ,പ്രോട്ടോകോൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാലയിടുന്നതിന് തീരുമാനിച്ചത്.ഭക്തജനങ്ങൾ ഇതിനോട് പൂർണ്ണമായും സഹകരിക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു.

Related Articles

Latest Articles