ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ മരിച്ച സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതിഷേധവുമായി മാവോയിസ്റ്റുകള്‍. തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളാണ് പ്രതിഷേധിച്ചു കൊണ്ട് നിരാഹാരമിരിക്കുന്നത്.
തിങ്കളാഴ്ച മരിച്ച സ്റ്റാൻ സ്വാമിയുടെ മുഴുവൻ പേര് സ്റ്റാനിസ്ലാസ് ലൂർദ് സ്വാമിയെന്നാണ്. ലൂർദ് “സ്വാമി”യെന്ന പേരും നിങ്ങൾക്ക് ഏറ്റവുമധികം കാണാൻ സാധിക്കുക തമിഴ്നാട്ടിലാണ്. പ്രശസ്തനായ ദുരൈസ്വാമി സൈമൺ ലൂർദ് സ്വാമി തന്നെ മറ്റൊരുദാഹരണമാണ്. റോമൻ കത്തോലിക്കൻ ജെസ്യൂട്ട് പാതിയായ സ്റ്റാൻഡ് സ്വാമിയെന്ന സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റ്.