തിരുവനന്തപുരം: വിദേശ നിർമിത വിദേശ മദ്യത്തിന്റെ വില വർദ്ധിപ്പിച്ചത് മരവിപ്പിച്ചു. സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം.
വെയർഹൗസ് നിരക്കും റീട്ടെയിൽ മാർജിനും കുത്തനെ ഉയർത്തിയിരുന്നു. ഇതോടെ പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളം വിലവർധന ഉണ്ടായിരുന്നു. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ കാരണം പൊതുജന എതിർപ്പുകൾ നേരിടുന്ന സമയത്ത് കുടിയന്മാരെ കൂടി വെറുപ്പിച്ചാൽ അത് തിരിച്ചടിയാവും എന്ന് മനസിലാക്കിയാണ് സർക്കാരിന്റെ പിന്മാറ്റം
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

