Friday, December 19, 2025

വാഹനാപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയ സംഭവം;പ്രതി അജ്ഞാതൻ,പരാതിയുമായി പരിക്കേറ്റ യുവാവ്

എറണാകുളം: വാഹനാപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയ സംഭവത്തിൽ പോലീസ് കേസെടുത്തു.പ്രതി അജ്ഞാതൻ എന്ന് രേഖപെടുത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.തോപ്പുംപടി പൊലീസാണ് കേസെടുത്തിരിക്കുന്നത്.വാഹന നമ്പര്‍ മാത്രമേ എഫ് ഐ.ആറില്‍ രേഖപെടുത്തിയിട്ടുള്ളൂ.

അപകടത്തില്‍ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി വിമല്‍ നൽകിയ പരാതിയിൽ പൊലീസ് നടപടികള്‍ വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കടവന്ത്ര എസ് എച്ച് ഒ മഞ്ജു രാജിനെ കേസില്‍ നിന്ന് ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Related Articles

Latest Articles