nagpur
നാഗ്പ്പൂർ: മാതാപിതാക്കൾ ചേർന്ന് അഞ്ചുവയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി. മൃതദേഹം നാഗ്പൂരിലെ മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം ഓടി രക്ഷപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ഇവർ രണ്ടു പേരും ചേർന്ന് കുട്ടിയെ മർദ്ദിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
പിടിയിലായ പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കാണാൻ കഴിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി കണ്ടെത്തി. മരണ കാരണം ഇപ്പോഴും വ്യക്തമല്ല, പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാൻ സാധിക്കു എന്നും പോലീസ് വ്യക്തമാക്കി.
മരണത്തിൽ ദുരൂഹതയുള്ളതിനാൽ സമഗ്ര അന്വേഷണത്തിനാണ് തയ്യാറെടുക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി ചിന്മയ് പണ്ഡിറ്റ് വ്യക്തമാക്കി.
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…