Monday, December 15, 2025

മാനസിക വിഭ്രാന്തിയുള്ള വയോധികന് ക്രൂരമർദ്ദനം;മുക്കോല സ്വദേശി വാഹിദ് അറസ്റ്റിൽ

തിരുവനന്തപുരം: മാനസിക വിഭ്രാന്തിയുള്ള വയോധികനെ ക്രൂരമായി മർദ്ദിച്ച കേസിൽ മുക്കോല സ്വദേശി അറസ്റ്റില്‍.കന്യാകുളങ്ങര മുക്കോല സ്വദേശി വാഹിദാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കാണ് വടി ഉപയോഗിച്ച് വയോധികനെ വാഹിദ് ക്രൂരമായി മർദ്ദിച്ചത്. കന്യാകുളങ്ങര മുസ്ലിം ജമാഅത്ത് പള്ളിയ്ക്ക് മുൻ വശത്ത് വെച്ചായിരുന്നു മർദ്ദനം.

Related Articles

Latest Articles