Thursday, June 13, 2024
spot_img

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഡോളർ കടത്താൻ ശ്രമം; മാലി സ്വദേശി പിടിയിൽ; പ്രതിയെ ചോദ്യം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി ഡോളർ കടത്താൻ ശ്രമിച്ച മാലി സ്വദേശി അറസ്റ്റിൽ . എയർ മാൽദീവ്‌സിന്റെ സ്റ്റേഷൻ മാനേജർ ആണ് ഡോളർ കടത്താൻ ശ്രമിക്കുമ്പോൾ കസ്റ്റംസിന്റെ പിടിയിലായത്.

5000 ഡോളറാണ് പ്രതി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യ്യുന്നത് പുരോഗമിക്കുകയാണ്. .

Related Articles

Latest Articles