Monday, May 20, 2024
spot_img

“കുഴിമന്തി കൊന്നു”; ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലിരുന്ന ഒമ്പത് വയസുകാരി മരിച്ചു

കോഴിക്കോട് : കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു. ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി പരാതി ലഭിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു. കുന്ദമംഗലം എന്‍ഐടി ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന്‍ സിംഗിന്റെ മകള്‍ ഖ്യാതി സിംഗാണ് മരിച്ചത്.

പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടി കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

Related Articles

Latest Articles