സി കൃഷ്ണകുമാറും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും കൽപാത്തി രഥോത്സവ കൊടിയേറ്റ ചടങ്ങിൽ
പാലക്കാട് : കൽപ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദിയെന്ന ഭക്തജനങ്ങളുടെ ദീർഘകാലമായ ആവശ്യം യാഥാർത്ഥ്യമാക്കുമെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ.
ഈ ആവശ്യം കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും പാലക്കാട് നഗരസഭ പദ്ധതി തയ്യാറാക്കി നൽകിയാൽ കാലതാമസമില്ലാതെ സ്ഥിരം വേദി സജ്ജമാക്കാൻ കഴിയുമെന്നും പറഞ്ഞ അദ്ദേഹം പാലക്കാട് നിന്ന് നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണനയിൽ ഇക്കാര്യമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. കൽപാത്തി രഥോത്സവ കൊടിയേറ്റ ചടങ്ങിൽ സംബന്ധിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“കാശിയിൽ പാതി കൽപ്പാതിയെന്നാണ് പറയാറ് . പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷം കാശിക്കുണ്ടായ മാറ്റം ഏവർക്കും അറിയാം.നമാമി ഗംഗാ പദ്ധതി പോലെ കൽപ്പാത്തി പുഴയെ വീണ്ടെടുക്കാൻ ശ്രമിക്കും. കൽപ്പാത്തിയുടെ പാരമ്പര്യവും, പൈതൃകവും,മൂല്യങ്ങളും സംരക്ഷിച്ചു കൊണ്ട് പൈതൃക ഗ്രാമം പദ്ധതികൾ വിപുലീകരിക്കും.” -സി. കൃഷ്ണകുമാർ പറഞ്ഞു
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…