Sunday, December 21, 2025

എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു

മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ ബസ് മറിഞ്ഞു. മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അഗസ്ത്യൻമുഴി കാപ്പുമല വളവിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്.

പരിക്കേറ്റ യാത്രക്കാരെ സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സ് യൂണിറ്റും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് സംസ്ഥാനപാത ഗതാഗത കുരുക്കുണ്ടായി

Related Articles

Latest Articles