Saturday, May 4, 2024
spot_img

കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം :ഈ മാസം 14 ന് നടന്ന കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം 2023) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുംഫലം പരിശോധിക്കാം. ഉത്തരസൂചികയും ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

ആപ്ലിക്കേഷൻ നമ്പരും പാസ്‌വേർഡും നൽകിയാൽ കീം 2023 സ്കോർ കാർഡ് ലഭ്യമാകും. വെയിറ്റേജ് കണക്കാക്കാൻ പ്ലസ് ടു മാർക്കുകൾ വിദ്യാർത്ഥികൾക്ക് സമർപ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി ഉടൻ പ്രസിദ്ധീകരിക്കും.

Related Articles

Latest Articles