Tuesday, September 22, 2026

ശാസ്ത്രം തെളിയിച്ച അപൂർവ്വ കൊലപാതകം: പൂമ്പൊടി നൽകിയ തെളിവ്

HOW A SINGLE POLLEN GRAIN SOLVED A NOTORIOUS MURDER CASE WITH FORENSIC SCIENCE . ലോക ശാസ്ത്രലോകത്തെയും അന്വേഷണ ഏജൻസികളെയും ഒരുപോലെ ഞെട്ടിച്ച ഒരു അപൂർവ്വ കൊലപാതക കേസിന്റെ കഥയാണിത്. ഒരു ലൈംഗികത്തൊഴിലാളിയായ യുവതി കൊല്ലപ്പെട്ടപ്പോൾ പോലീസിന് മുന്നിൽ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മൃതദേഹത്തിലും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരുന്ന, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ചെറിയൊരു പൂമ്പൊടി കേസിൽ നിർണ്ണായക വഴിത്തിരിവായി. #forensicscience #truecrime #crimestory #malayalamcrimestory #murdermystery #forensicpalynology #pollenevidence #sciencefacts #crimedocumentary #unsolvedcases #crimeinvestigation #forensicbotany #realcrime #crimenews #scienceincrime #mysterysolved #coldcase #forensicinvestigation #crimefile #truecrimecommunity #viralnews #investigationstory #criminaljustice #sciencesecrets #tatwamayinews

Related Articles

Latest Articles