Sunday, May 19, 2024
spot_img

ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേർഡ് അദ്ധ്യാപികയെ തലക്കടിച്ച് കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്തു; പ്രതി പോലീസ് പിടിയിൽ

തൃശ്ശൂർ: ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേർഡ് അദ്ധ്യാപികയെ തലക്കടിച്ച് കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്തു.ഇന്ന് രാവിലെയോടെയാണ് സംഭവം. തൃശ്ശൂർ ഗണേശമംഗലം സ്വദേശിനി വസന്ത (76) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയരാജ് എന്ന മണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വസന്ത പല്ല് തേച്ച് കൊണ്ട് നിൽക്കുമ്പോഴാണ് പ്രതി തലക്കടിച്ചത്. മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പോലീസ് പറയുന്നു.

Related Articles

Latest Articles