Tuesday, May 7, 2024
spot_img

കാപ്പൻ NIA ഏജന്റാണോ എന്ന് സംശയിച്ച് സുഡാപ്പികൾ| KAPPAN

സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടി
സംഘികൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സിദ്ദിഖ് കാപ്പനെ വാരിയലക്കുകയാണ്.

എല്ലാം പൂർത്തിയാക്കി രണ്ട് വർഷത്തിന് ശേഷം ജാമ്യം കിട്ടി കാപ്പൻ പുറത്തിറങ്ങുമ്പോൾ സ്വീകരിക്കാൻ നേതാക്കൾ ആരുമില്ല…
ആവേശം തുളുമ്പുന്ന മുദ്രവാക്യം വിളിക്കാൻ അണികൾ ഇല്ല.
പൂചെണ്ടുകൾ ഇല്ല…
പാറി പറക്കുന്ന ഹരിത രക്ത പതാകകൾ ഇല്ല.. അണിയിക്കാൻ ഹാരങ്ങൾ ഇല്ല… …
പണിയെടുത്ത സ്ഥാപനമായ “അഴിമുഖം“ അടച്ച് പൂട്ടി ജീവനക്കാർ തൊഴിൽ ഇല്ലാതെ ആയി…..
സുഹൃത്തുക്കളുമായ നൂറുകണക്കിന് സംസ്ഥാനം ദേശീയ നേതാക്കൾ ഒന്നൊഴിയാതെ എല്ലാവരും തീവ്രവാദ കേസുകളിൽ ഇരുമ്പഴിക്കുള്ളിലായി ..
സംഘികളുടെ വീടും സ്ഥലവും അറിയാം എന്ന് പൊതുവേദിയിൽ അലറി വിളിച്ചവരുടെ ഒക്കെയും കിടപ്പാടം വരെ സർക്കാർ കണ്ട് കെട്ടി …
സർക്കാർ ജോലി ഉണ്ടായിരുന്നവരെ പിരിച്ച് വിട്ടു .. നേതാക്കൾ, പ്രവർത്തകർ ഒക്കെയും ജയിലിൽ. നിസംഗരായ അവരുടെ കുടുംബം പട്ടയം പോലും നഷ്ടപ്പെട്ടു ദുരിതത്തിൽ.
തന്റെ സംഘടനാ പ്രവർത്തന കാലയളവിലെ ചരിത്രപരമായ ഒരു നിയോഗത്തിന് നേതൃത്ത്വം കൊടുത്തിട്ട് തന്നെയാണ് കാപ്പൻ്റെ ഈ മടങ്ങിവരവ്…
ആൻറി ഇന്ത്യൻ പ്രൊപഗണ്ടക്കാരായ മുസ്ലിം ബ്രദർഹുഡ് പൊളിച്ചടുക്കിയ കാപ്പൻ ഇനി വെറും സുഡാപ്പിയല്ല NIA സീക്രട്ട് ഏജൻറ് അൽ-കാപ്പൻജിയാണ്….

അഭിവാദ്യങ്ങൾ മിത്രമേ…
രാജ്യം അങ്ങയോട് കടപ്പെട്ടിരിക്കുന്നു…..!!!!

Related Articles

Latest Articles