തിരുവനന്തപുരം: ആധാര്‍ – വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് കൂടുതൽ ക്യാമ്പുകൾ സജ്ജം. ജില്ലയിലെ മണ്ഡലങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അധാര്‍ വോട്ടര്‍പട്ടികയുമായി ലിങ്ക് ചെയ്യുന്നതിനുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
ഒരു മണ്ഡലത്തില്‍ ദിവസം അഞ്ച് ക്യാമ്പ് വീതം ഉണ്ടാകും. വോട്ടര്‍മാര്‍ക്കും, പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്കും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയോ ബന്ധപ്പട്ട് ഈ സേവനം പ്രയോജനപ്പെടുത്താം.
വോട്ടര്‍ ഐഡി കാര്‍ഡ് നമ്പരും ആധാര്‍ നമ്പരും ഉപയോഗിച്ച് ലളിതമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ സാധിക്കും. കാട്ടാക്കട താലൂക്കില്‍ വിജഞാന്‍ കോളേജിലും, വര്‍ക്കല താലൂക്കില്‍ ഇടവ വില്ലേജിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…