Friday, May 24, 2024
spot_img

ഈ കുട്ടി ജീവിച്ചിരിപ്പുണ്ട്; ട്രോളന്മാരെ ട്രോളി അബ്ദുള്ളക്കുട്ടി

ബി ജെ പിയില്‍ ചേര്‍ന്നപ്പോള്‍ എ പി അബ്ദുള്ളക്കുട്ടിയെ ട്രോളിയവര്‍ അനവധിയാണ്. കമ്മികളും കൊങ്ങികളും ഡിഫിക്കാരും സുഡാപ്പികളുമെല്ലാം അബ്ദുള്ളക്കുട്ടിയെ ചൊറിഞ്ഞു. പക്ഷെ മൗനമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി. പക്ഷെ എല്ലാ മൗനവും അവസാനിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂരിന്‍റെ അദ്ഭുത കുട്ടി ഇപ്പോള്‍.

Related Articles

Latest Articles